കൊയിലാണ്ടിയിൽ വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു

New Update

publive-image

കോഴിക്കോട്: കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. വടകര കുരിയാടി സ്വദേശികളായ അശ്വിൻ(18) ദീക്ഷിത്(18) തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്. പുലർച്ചേ 3.30 നാണ് അപകടം. കാട്ടിക പീടികയിൽ പുലർച്ചെയാണ് അപകടം ഉണ്ടായത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രണ്ട് പേരും മരിച്ചു.

Advertisment
Advertisment