നാഷണൽ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ കോഴ്‌സുകളിൽ സൗജന്യ പരിശീലനം നല്‍കുന്നു

New Update

publive-image

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സ്പോക്കൺ ഇംഗ്ലീഷ്, മെഡിറ്റേഷൻ ആൻ്റ് മൈൻഡ് കൺട്രോൾ, മുതിർന്ന പൗരന്മാർക്കായുള്ള ടെക്നിക്കൽ പരിശീലനങ്ങൾ, ലോ ഓഫ് അട്ട്രാക്ഷൻ, പ്രസംഗ പരിശീലനം, പ്രസന്റേഷൻ ആൻ്റ് സോഫ്റ്റ് സ്കിൽ, ജോബ് ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ ആൻ്റ് ഡിബേറ്റ്, ഇനിയാഗ്രാം, മോട്ടിവേഷൻ ആൻ്റ് സക്സസ് ട്രെയിനിംഗ്, വ്യക്തിത്വ വികസനം, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയവയില്‍ സൗജന്യ പരിശീലനം നല്‍കുന്നു. കൂടുതൽ വിവരങ്ങൾക്ക് 8921575637.

Advertisment
Advertisment