New Update
/sathyam/media/post_attachments/J1RoeggEozIq96QvjlMr.jpg)
കാസർഗോഡ് : ചെർക്കളയിൽ സ്വകാര്യ ബസ് ഇടിച്ച് നാലു വയസുകാരൻ മരിച്ചു. സീതാംഗോളി മുഗു റോഡിലെ ആഷിക് ആണ് മരിച്ചത്. ബസ് സ്റ്റാൻഡിൽ അച്ഛനമ്മമാർക്കൊപ്പം നിൽക്കുമ്പോഴായിരുന്നു അപകടം. അമ്മയ്ക്ക് നിസ്സാര പരിക്കേറ്റു.
Advertisment

/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)