കാസര്‍കോട് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം; നാല് പേർക്ക് പരിക്ക്

New Update

publive-image

കാസര്‍കോട്: പാലാവയല്‍ സെന്‍റ് ജോണ്‍സ് ദേവാലയത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കം ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. എട്ട് മണിയോടെയാണ് അപകടമുണ്ടായത്. നാല് പേരുടെയും കാലിന് ആണ് പരിക്കേറ്റത് എന്നാണ് വിവരം.

Advertisment
Advertisment