New Update
മലപ്പുറം : തെരുവുനായ ആക്രമണത്തിൽ മൂന്ന് വയസ്സുകാരി ഉൾപ്പടെ ഒൻപത് പേർക്ക് പരിക്ക്. കൊണ്ടോട്ടി മേലങ്ങാടി ഭാഗത്താണ് സംഭവം നടന്നത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോഴാണ് മൂന്നുവയസ്സുകാരിക്ക് കടിയേറ്റത്.
Advertisment