കണ്ണൂരിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു, പ്രതി കസ്റ്റഡിയില്‍

New Update

publive-image

Advertisment

കണ്ണൂർ: ധർമ്മടം ചിറക്കുനിയിൽ സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ആയിഷ ഹൗസിൽ ആഷിഫിനെയാണ് അനുജൻ അഫ്സൽ കുത്തി കൊന്നത്. വീട്ടിൽ മദ്യപിച്ചെത്തിയ ആഷിഫ് വീട്ടിലെ സാധനകൾ തകർക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

Advertisment