അയ്യപ്പ ഭക്തർക്ക് ആശ്വാസമായി അന്നദാനം

New Update

publive-image

രാമപുരം: കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആശ്വാസമാവുകയാണ് പള്ളിയാമ്പുറം ശ്രീമഹാദേവ ക്ഷേത്രത്തിലെ അന്നദാനം.

Advertisment

എരുമേലിയിലേക്ക് തെക്കന്‍ ജില്ലകളില്‍ നിന്നും, സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രധാന പാതയിലെ ഇടത്താവളമാണ് പള്ളിയാമ്പുറം ക്ഷേത്രം.

മണ്ഡലകാലം ആരംഭിച്ചത് മുതല്‍ സേവാ ഭാരതിയുടെയും പള്ളിയാമ്പുറം ക്ഷേത്ര കമ്മിറ്റിയുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും ക്ഷേത്രത്തിലെ ഹാളില്‍ തീര്‍ത്ഥാടകര്‍കായി അന്നദാനവും കുടിവെള്ള വിതരണവും വിശ്രമിക്കുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Advertisment