സംസ്കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ജനുവരി 13ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ജനുവരി 31ലേയ്ക്കും ജനുവരി 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ ഫെബ്രുവരി രണ്ടിലേയ്ക്കും മാറ്റിയതായി സർവ്വകലാശാല അറിയിച്ചു.

Advertisment
Advertisment