കടുവയുടെ സാന്നിധ്യം; വിവിധ പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

New Update

publive-image

Advertisment

വയനാട്: തൊണ്ടര്‍നാട്, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എടവക ഗ്രാമ പഞ്ചായത്തിലെ ജിഎച്ച്എസ്എസ്‌ വാളേരി, സെന്റ് ജോസഫ് സ്കൂൾ (എല്‍പി, യുപി, എച്ച്എസ്എസ്‌) കല്ലോടി എന്നീ സ്കൂളുകൾക്കും നാളെ (വെള്ളിയാഴ്ച്ച ) അവധി പ്രഖ്യാപിച്ചതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈ പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി.

Advertisment