New Update
/sathyam/media/post_banners/BVvfHdGbBo8AfGBnEXn3.jpg)
/sathyam/media/post_attachments/JmkBQMSMtikrwcHWhBNR.jpg)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഏപ്രിലിൽ നടക്കുന്ന രണ്ടും നാലും ആറും സെമസ്റ്റർ ബിരുദം, രണ്ടും നാലും സെമസ്റ്റർ ബിരുദാനന്തര ബിരുദം, ആറും എട്ടും സെമസ്റ്റർ ബി. എഫ്. എ., രണ്ടാം സെമസ്റ്റർ ഡിപ്ലോമ/പി. ജി. ഡിപ്ലോമ എന്നീ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്ന് സർവ്വകലാശാല അറിയിച്ചു. അവസാന തീയതി ഫെബ്രുവരി 10.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us