New Update
/sathyam/media/post_attachments/1qOnlfkS4MsxuQpneSCZ.jpg)
ഉഴവൂർ: കരുനെച്ചി മുല്ലപ്പിള്ളിലേട്ട് (അറക്കൽ കുടുംബാംഗം) പരേതനായ നാരായണൻ നായരുടെ ഭാര്യ സരോജിനി അമ്മ (94) നിര്യാതയായി. സംസ്കാരം നാളെ (ജനുവരി 16) 2.30 ന് കരിനെച്ചി വീട്ടുവളപ്പിൽ. കൂത്താട്ടുകുളത്ത് വസതിയിൽ പൊതു ദർശനം 12.00 മണി വരെ. മക്കൾ ലളിത, സുരേന്ദ്രൻ . മരുമക്കൾ ദിവാകരൻ നായർ, കിഴകൊമ്പ്, ഗീത, വൈക്കം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us