New Update
ചങ്ങരംകുളം: കണ്ണേങ്കാവ് പൂരത്തിനിടെ കരിങ്കാളി വേഷമിട്ട ആൾ കുഴഞ്ഞുവീണു മരിച്ചു. ആല്‍ത്തറ സ്വദേശി മാഞ്ചിറക്കല്‍ ശങ്കരന്‍ (58) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Advertisment