New Update
മലപ്പുറം: 11-കാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റില്‍. മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെ ക്ലാര്‍ക്കായ അലി അക്ബര്‍ ഖാനും ഇയാളുടെ സുഹൃത്തായ യുവതിയുമാണ് പോക്‌സോ കേസില്‍ പിടിയിലായത്. അലി അക്ബര്‍ ഖാന്‍ പീഡിപ്പിച്ചെന്ന് സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. അമ്മയുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന് കണ്ടെത്തിയിരുന്നു.
Advertisment