കുവൈറ്റ് പ്രവാസിയായിരുന്ന പാലാ സ്വദേശി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: ദീര്‍ഘകാലം കുവൈറ്റ് പ്രവാസിയായിരുന്ന പാലാ സ്വദേശി മരിച്ചു. ജേക്കബ് ജോര്‍ജ് വെട്ടുകാട്ടില്‍ (68) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: ഡെയ്‌സി. മക്കള്‍: ബോബി (കുവൈറ്റ്), ഡയാന. ശവസംസ്‌കാരം പിന്നീട്.

Advertisment

കുവൈറ്റ് ഓയില്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. പാലാ സെന്റ് തോമസ് കോളേജ് അലുംനി അസോസിയേഷന്റെ ആദ്യകാല മെമ്പര്‍ ആയിരുന്നു ഇദ്ദേഹം. സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റിന്റെയും സജീവ അംഗമായിരുന്നു. മണര്‍കാട്ട് മൈക്കിള്‍ ജോസഫ് കമ്പനി (പാലാ)യിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisment