പാലാ പന്ത്രണ്ടാംമൈൽ വെള്ളിയേപ്പള്ളി നടയ്ക്കുതാഴെ എൻ.എ. ജോസഫ് നിര്യാതനായി

New Update

publive-image

പാലാ : പന്ത്രണ്ടാംമൈൽ വെള്ളിയേപ്പള്ളി നടയ്ക്കുതാഴെ എൻ.എ. ജോസഫ് (ജോസ് 74) നിര്യാതനായി. സംസ്കാരം നാളെ (26 - 1 -2023 വ്യാഴം) ഉച്ച കഴിഞ്ഞ് 2-ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രലിൽ . ഭാര്യ ലീലാമ്മ ജോസഫ് ഏന്തയാർ അഞ്ചാനിക്കൽ കുടുംബാംഗം. മക്കൾ : സിബി ജോസഫ് , മിനി ജോമോൻ (യു.കെ) മരുമക്കൾ : സിമ്മി സിബി ഇടശ്ശേരികുന്നേൽ (മല്ലികശേരി ) ജോമോൻ ജോസ് കൊച്ചുമുറിയിൽ (യു.കെ, കൊഴുവനാൽ).

Advertisment
Advertisment