New Update
/sathyam/media/post_attachments/cQcR8IskcgASufHKei0m.jpg)
കോട്ടയം: പാലാ ബൈപ്പാസ് റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പന്ത്രണ്ടാം മൈലിൽ മറ്റത്തിൽ നിഖിൽ കുമാർ (19) ആണ് മരിച്ചത്. വൈകിട്ട് 6മണിയോടെ ആയിരുന്നു അപകടം. മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ആയിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us