/sathyam/media/post_attachments/G4JsdYwCdufHe1Ktb3EL.jpg)
തിരുവനന്തപുരം: ബജറ്റില്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാനത്ത് ന്യായമായ നികുതി വർധന നടപ്പാക്കും. അത് ജനങ്ങൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടും. കിഫ്ബി വഴി വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.