New Update
/sathyam/media/post_attachments/635vsHnR4rTDAmAtJj3E.jpg)
കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ 10 പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ പേരാമ്പ്ര കാല്ലോടാണ് സംഭവം നടന്നത്. ഒരാളുടെ നില ഗുരുതരമാണ്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us