Advertisment

സാദാ ലിയാഖത്തലി ഖാന്‍ ഹാജി ഇനി ദീപ്ത സ്മരണ :  വിടചൊല്ലാനെത്തിയത് ആയിരങ്ങള്‍

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
publive-image
Advertisment
മണ്ണാർക്കാട്  :മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറിയും,മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന സാദാ ലിയാഖത്തലി ഖാന്‍ ഹാജിക്ക് നാടിന്റെ കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി.മത,രാഷ്ട്രീയ, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ കല്ലടിക്കോട് സാദാഹാജിയുടെ വീട്ടിലും, ദാറുല്‍അമാന്‍ യത്തീംഖാന ക്യാംപസിലും എത്തി. എസ്.കെ.ഐ.എം.വി.ബി ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. ദാറുല്‍ അമാന്‍ യത്തീംഖാന ക്യാംപസില്‍ പള്ളിയുടെ സമീപമാണ് ഹാജിയുടെ മയ്യിത്ത് ഖബറടക്കിയത്.
സമസ്ത വൈസ് പ്രസിഡന്റ് നെല്ലായ ഉസ്താദ്, എസ്.കെ.എം.എം.എ സ്‌റ്റേറ്റ് സെക്രട്ടി വര്‍ക്കിംഗ് സെക്രട്ടി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ,  സമസ്ത മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍,എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴലക്കടി,എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ജന.സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി കരുവാന്‍പടി, സുപ്രഭാതം ഡയറക്ടര്‍ കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അലവി ഫൈസി കുളപ്പറമ്പ്, കോട്ടപ്പുറം അബ്ദുള്ള മാസ്റ്റര്‍, ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കെ.സി ബൂബക്കര്‍ ദാരിമി,എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ജി.എം സലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, ഹംസ ഫൈസി പാലക്കാട്, ശാഹുല്‍ ഹമീദ് ഫൈസി ചരപറമ്പ്,ഫായിദ ബഷീര്‍, വീരാന്‍ഹാജി പൊട്ടച്ചിറ,ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്,ഖാജാ ദാരിമി തൂത, അഷ്‌റഫ് അശ്‌റഫി കക്കുപ്പടി, മരക്കാര്‍ മൗലവി മാരായമംഗലം, റസാഖ് മൗലവി,പി.ജെ പൗലോസ്, ജലീല്‍ ഒറ്റപ്പാലം,പി.ടി കാസിം ഒറ്റപ്പാലം,മുഹമ്മദ്മുസ്‌ലിയാര്‍ കൊമ്പം,അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ മാരായമംഗലം,ജിഫ്രി മുത്തുക്കോയ തങ്ങള്‍ വല്ലപ്പുഴ, ബഷീര്‍മാസ്റ്റര്‍ മേല്‍മുറി, അബൂബക്കര്‍ മാസ്റ്റര്‍ നാട്ടുകല്‍, കുട്ടി കൂടല്ലൂര്‍, സൈനുല്‍ ആബിദ് മാസ്റ്റര്‍, ഹസ്സന്‍ കുട്ടി ഹാജി, സി.സൈദ് മുഹമ്മദ് ഹാജി, കെ.എസ്.എം ശരീഫ് മണ്ണൂര്‍, മൊയ്ദുകുട്ടി ഹാജി വല്ലപ്പുഴ, അബൂബക്കര്‍ മുണ്ടൂര്‍. അബ്ദുല്‍ കാദര്‍ ഫൈസി തലക്കശേരി, അക്ബര്‍, സുബൈര്‍ മൗലവി, എ.വി.എം ബഷീര്‍ പത്തിരിപ്പാല, എ.കെ ഹംസ ഹാജി മണ്ണൂര്‍, സുലൈമാന്‍ ഹാജി മണ്ണൂര്‍, സൈഫുദ്ധീന്‍ നെല്ലായ, റഫീഖ് മുരുക്കുംപറ്റ, നിഷാദ് വരോട്, സൈനുദ്ധീന്‍ മാസ്റ്റര്‍ കരിമ്പ, അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ. കുഞ്ഞിമുഹമ്മദ് ഫൈസി മോളൂര്‍ എന്നിവര്‍ ജനാസ സന്ദര്‍ശിച്ചു.
Advertisment