New Update
/sathyam/media/post_attachments/evjpGl9PMF4WTKebDqXo.jpg)
കോട്ടയം: കെഎസ്ആര്‍ടിസി ബസ് ഓട്ടോയില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. പാലാ സെൻ്റ് മേരീസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയായ കൃഷ്ണപ്രിയ ആണ് മരിച്ചത്. ഇടപ്പാടിക്ക് സമീപം കുന്നേമുറിയില്‍ രാത്രി 9.30ഓടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന ബസ്, പാലായിലേക്ക് വരികയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us