34 നഗരങ്ങളിൽ കൂടി ട്രൂ 5ജി എത്തിച്ചു രാജ്യത്തിൽ ജിയോ 5ജി സേവനങ്ങൾ മൊത്തം 225 നഗരങ്ങളിൽ

New Update

publive-image

Advertisment

കൊച്ചി - റിലയൻസ് ജിയോ ഇന്ന് 34 കൂടുതൽ നഗരങ്ങളിൽ ട്രൂ 5G സേവനങ്ങൾ ലോഞ്ച് ചെയ്തു. ഇതോടെ 225 നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇപ്പോൾ ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കുന്നു.

ഈ നഗരങ്ങളിൽ മിക്കയിടത്തും 5G സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററാണ് റിലയൻസ് ജിയോ. വെറും 120 ദിവസങ്ങൾ കൊണ്ടാണ് ജിയോ 225 നഗരങ്ങളിൽ 5 ജി സേവനങ്ങൾ എത്തിച്ചത്. 2023 ഡിസംബറോടെ ട്രൂ 5G സേവനങ്ങളുമായി രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്നതിനുള്ള മികച്ച പാതയിലാണ് ജിയോ. ഇത്രെയും വലിയ 5G നെറ്റ്‌വർക്ക് റോൾഔട്ട് ലോകത്തെവിടെയും ഇത് ആദ്യമാണ്.

Advertisment