New Update
/sathyam/media/post_attachments/0VCwNY7EcDyl0I0KwKP1.png)
അങ്കമാലി-ശബരി റെയിൽവേ പദ്ധതിക്ക് 2023-2024 വർഷത്തെ കേന്ദ്രബജറ്റിൽ നൂറുകോടി രൂപ വകയിരുത്തിയതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കേരളത്തിലെ ജനങ്ങളുടെ ദീർഘകാലമായുള്ള കാത്തിരിപ്പാണ് അങ്കമാലി ശബരി റെയിൽവേ. ഈ പ്രദേശത്തിൻറെ വികസനത്തിന് ആക്കം കൂട്ടുന്ന ഈ പദ്ധതി എത്രയും വേഗത്തിൽ സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ ഒന്നാം ഘട്ടത്തിൽ രാമപുരം വരെയുള്ള റീച്ച് പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ശബരി റെയിൽവേക്കായുള്ള പോരാട്ടത്തിന് ഒപ്പം നിന്ന് പരിശ്രമിച്ച ശബരിആക്ഷൻ കൗൺസിലും പത്ര-ദൃശ്യ-മാധ്യമ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us