കണ്ണൂരില്‍ കല്യാണത്തലേന്ന് പ്രതിശ്രുത വരന്‍ തീവണ്ടി തട്ടി മരിച്ചനിലയില്‍

New Update

publive-image

Advertisment

മുഴപ്പിലങ്ങാട്: കല്യാണത്തലേന്ന് പ്രതിശ്രുതവരനെ തീവണ്ടിതട്ടി മരിച്ചനിലയില്‍ കണ്ടെത്തി. സീതി പള്ളിക്ക് സമീപം നാസര്‍ ക്വാട്ടേഴ്സില്‍ താമസിക്കുന്ന സി.ആര്‍. സജ്‌വീര്‍ (33) ആണ് മരിച്ചത്. ഇന്നലെയാണ് മൊയ്തു പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. ഇന്നായിരുന്നു സജ്‌വീറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.

Advertisment