കേരള കോൺഗ്രസ് (എം) നേതാവ് തോമസ് കവിയിൽ നിര്യാതനായി

New Update

publive-image

പാലാ: കേരള കോൺഗ്രസ് (എം) നേതാവും കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ടുമായ പ്രവിത്താനം കവിയിൽ കെ.വി.തോമസ് (68) നിര്യാതനായി. അന്തീനാട് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വൈസ് പ്രസിഡണ്ടു കൂടിയാണ്. സംസ്കാരം നാളെ (ഫെബ്രു. 12, ഞായര്‍) ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവിത്താനം സെ.അഗസ്ററ്യൻസ്‌ പള്ളിയിൽ.

Advertisment

ഭാര്യ: സാലിയമ്മ പാലാ മേടയ്ക്കൽ കുടുംബാംഗം, മക്കൾ: ചിത്ര ജോജോ , ജോർജ്കുട്ടി. മരുമക്കൾ: ജോജോ പാറപ്ലാക്കൽ, ആൽഫി പള്ളിയാനിയിൽ. മൃതദേഹം ഇന്ന്‌ (ശനി) വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും.

Advertisment