കോൺഗ്രസ് ബ്ലോക്ക് തല ഭവന സന്ദർശനം നടത്തി

New Update

publive-image

പൊന്നാനി: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി കോൺഗ്രസ് നടത്തുന്ന ഭവന സന്ദർശന പരിപാടിയായ "ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ" പൊന്നാനി ബ്ലോക്ക് തല ഉദ്ഘാടനം ഈഴുവത്തിരുത്തി ഹൗസിംഗ് കോളനിയിൽ നിന്നും ആരംഭിച്ചു.

Advertisment

ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്കിന്റെ അധ്യക്ഷതയിൽ മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ടി കെ അഷ്റഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, ജെപി വേലായുധൻ, എം അബ്ദുല്ലത്തീഫ്, എൻ പി നബിൽ, എൻ പി സുരേന്ദ്രൻ, എം രാമനാഥൻ, അലി കാസിം, റഹീം എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Advertisment