മലപ്പുറം ജില്ലയിലെ വ്യത്യസ്ത സ്‌കൂളുകളിലെ പത്താം തരം വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ എക്സാം ഓറിയന്റേഷൻ സംഘടിപ്പിച്ചു

New Update

publive-image

ജില്ലയിലെ വ്യത്യസ്ത സ്‌കൂളുകളിലെ പത്താം തരം വിദ്യാർത്ഥികൾക്കായി എസ്.ഐ.ഒ എക്സാം ഓറിയന്റേഷൻ സംഘടിപ്പിച്ചു. ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനായുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകി.

Advertisment

ടി.ഐ.സി തിരൂർ, അൽ ഫുർഖാൻ ശാന്തിവയൽ, ഐ.സി.എച്ച് താനൂർ, ഐഡിയൽ വേങ്ങര എന്നിവടങ്ങളിലായി നടന്ന പരിപാടിയിൽ അനൂഫ് പറവന്നൂർ,ഫയാസ് ഹബീബ്,അമീൻ പക്കിനി, സുഹൈൽ താനൂർ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.

Advertisment