കോഴിക്കോട്ട് പരേതനായ ജോസഫിൻ്റെ ഭാര്യ കുട്ടിയമ്മ ജോസഫ് നിര്യാതയായി

New Update

publive-image

രാമപുരം: കോഴിക്കോട്ട് പരേതനായ ജോസഫിൻ്റെ ഭാര്യ കുട്ടിയമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാരം പിതൃസഹോദരി കുണിഞ്ഞി പേണ്ടാനത്ത് അന്നക്കുട്ടി സൈമൻ്റെ ഭവനത്തിൽ ആരംഭിച്ച് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടന്നു. പരേത കണ്ണൂർ ഉദയഗിരി കണംകൊമ്പിൽ കുടുംബാംഗം.

Advertisment
Advertisment