New Update
/sathyam/media/post_attachments/lRujoJT2TtvfW6ILNqKQ.jpg)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിൽ 2022-2023 അധ്യയന വർഷത്തിലേയ്ക്ക് ഒരു അധ്യാപക ഒഴിവുണ്ട്. വേതനം മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും. ‘ഇൻഫർമാറ്റിക്സ്-വ്യാകരണം' എന്ന വിഷയത്തിൽ ക്ലാസ്സുകൾ എടുക്കുന്നതിൽ പ്രാവീണ്യമുളള, സംസ്കൃതം വ്യാകരണത്തിൽ നിശ്ചിത യു. ജി. സി. യോഗ്യതയുളളവർക്ക് മാർച്ച് ഒൻപതിന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം വ്യാകരണം വിഭാഗത്തിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാവുന്നതാണ്. യു. ജി. സി. യോഗ്യതയുളളവരുടെ അഭാവത്തിൽ യു. ജി. സി. യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us