New Update
കൊല്ലം: കൂപ്പ് പണിക്കിടെ തടി കയറ്റിയ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ മരിച്ചു. അച്ചൻകോവിൽ സ്വദേശി രതീഷ് (29) ആണ് മരിച്ചത്. അച്ചൻകോവിൽ പള്ളിവാസലിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വൈകിട്ട് മൂന്നോടെ പള്ളിവാസൽ ചെല്ലപ്പാവളവിന് സമീപത്തെ തേക്ക് പ്ലാന്റേഷനിലായിരുന്നു അപകടം.
Advertisment