New Update
/sathyam/media/post_attachments/LJJhNKLI5ebHqllBQ84I.jpg)
കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ പോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കര്‍ണാടക ചിത്രദുര്‍ഗ സ്വദേശി സാദിഖ് (22) ആണ് മരിച്ചത്. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം. സാദിഖും പിതാവും പോത്ത് കച്ചവടം നടത്തുന്നവരാണ്. ഒരു ലോഡ് പോത്തുമായി മൊഗ്രാല്‍ പുത്തൂരില്‍ എത്തിയതായിരുന്നു ഇവർ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us