പാലക്കാട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

New Update

publive-image

ആനക്കര: ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. പാലക്കാട് ആനക്കര പുല്ലാനി ചോലയില്‍ തമ്പിയുടെ ഭാര്യ കീഴ്പാടത്ത് ജാനകി (68) ആണ് മരിച്ചത്.

Advertisment

ശനിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് എടപ്പാള്‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment