ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/O86kuE06Zpd5E7KZ5ACS.jpg)
കുറവിലങ്ങാട്: കൊച്ചുമാങ്കൂട്ടത്തിൽ കെ. വി. കുര്യൻ്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 3.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ചുഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ.
Advertisment
പരേത മരങ്ങാട്ടുപിള്ളി മഠത്തനാടിയിൽ കുടുംബാംഗമാണ്. മക്കൾ: ജോർജ് തോമസ് , ലൈസമ്മ (വയല), സിസ്റ്റർ. ജെസ്സി കുര്യൻ എം. ജെ. (റായ്പൂർ). മരുമക്കൾ: ത്രേസ്യാമ്മ വടുതലക്കുഴി (കടുത്തുരുത്തി), ലില്ലിക്കുട്ടി കിണറ്റിങ്കൽ, തങ്കച്ചൻ മയിലന്തറ (വയല).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us