New Update
തൃത്താല: തൃത്താലയില്‍ അധ്യാപികമാരുടെ വിരമിക്കലിനോട് അനുബന്ധിച്ചു സഹ അധ്യാപികമാര്‍ നടത്തിയ വ്യത്യസ്തമായ യാത്രയയപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. അടിപൊളി ഡാന്സുമായാണ് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ഇവര്‍ യാത്രയയപ്പ് നല്‍കിയത്. വീഡിയോ കാണാം.
Advertisment