വൈക്കിലശ്ശേരി ഇടവന റൈഹാനത്ത് നിര്യാതയായി

New Update

publive-image

വൈക്കിലശ്ശേരി: വൈക്കിലശ്ശേരി റോഡ് ഇടവന റൈഹാനത്ത് (43) നിര്യാതയായി. ഭർത്താവ്: മർഹൂം ഇടവന നൗഷാദ്. മക്കൾ: നിയാസ് ഇടവന, നിഹാൽ റോഷൻ, നേഹ നൗഷാദ്. മരുമകൾ: സഹല ഷെറിൻ. മാതാപിതാക്കൾ: പരേതനായ കുളങ്ങരത്ത് കുഞ്ഞബ്ദുള്ള, സാറ (കുറിഞ്ഞാലിയോട്). സഹോദരങ്ങൾ: ഹാജറ,നസീമ, ഇല്ല്യാസ്.

Advertisment
Advertisment