New Update
/sathyam/media/post_attachments/LTiVnMzJFpSlv3ygBVUn.jpeg)
ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആന്‍റ് സില്‍വര്‍ മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് ഏപ്രിൽ 1 മുതൽ നടപ്പാലാക്കുവാൻ നിർദ്ദേശിച്ചുള്ള ഹാൾമാർക്ക് യൂണിക്ക് ഐഡി സംബന്ധിച്ച് ജില്ലയിലെ സ്വർണ്ണ വ്യാപാരികൾക്ക് മാർഗനിർദ്ദേശം നൽകുന്ന സെമിനാർ 22 ന് 3 മണിക്ക് ആലപ്പുഴ ജുവൽ ഹാളിൽ വെച്ച് നടത്തുവാൻ എകെജിഎസ്എംഎ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
Advertisment
ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാവർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര, സെക്രട്ടറി വർഗീസ് വല്യാക്കൻ, രാജധാനി സെലീം, ബ്രദേഴ്സ് റഷീദ്, എം.പി. ഗുരു ദയാൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us