കേരളം മലപ്പുറം വടക്കാങ്ങരയിലെ നവീകരിച്ച പൊതുജന വായനശാല ഉദ്ഘാടനം ചെയ്തു ന്യൂസ് ബ്യൂറോ, മലപ്പുറം 22 Mar 2023 12:11 IST Follow Us New Update Advertisment വടക്കാങ്ങര : നവീകരിച്ച പൊതുജന വായനശാല മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ, ബഷീർ കെ.ടി, പി.കെ സലാഹുദ്ദീൻ, സി.കെ സുധീർ, ഷബീർ കെ, സിനാൻ കരുവാട്ടിൽ എന്നിവർ സംബന്ധിച്ചു. Read More Read the Next Article