കൊല്ലത്ത് ഐസിഐസിഐ ബാങ്ക് ബ്രാഞ്ച് തുറന്നു

New Update
publive-image

കൊല്ലം: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് കൊല്ലം ജില്ലയിലെ ചിന്നക്കട കോണ്‍വെന്റ് റോഡി  പുതിയ ബ്രാഞ്ച് തുറന്നു. ജില്ലയിലെ പതിമൂന്നാമത്തെ ബ്രാഞ്ചാണിത്. മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റ സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എന്‍ പ്രതാപ് കുമാറും മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റ സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മഞ്ജു പി എന്നും ചേര്‍ന്ന് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു.

Advertisment
Advertisment