New Update
/sathyam/media/post_attachments/6rUkNkVqrpH6ss3omLz5.jpg)
വയലാ: പടിഞ്ഞാറെചേരവേലില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലമ്മ ജോസഫ് (94) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രണ്ടിന് വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍. കോതനല്ലൂര്‍ തെക്കേഓരത്തേല്‍ കുടുംബാംഗമാണ് പരേത.
Advertisment
മക്കള്‍: സി. ജെ.ലൂക്കോസ്, സി. ജെ. ജോസഫ്, സി. ജെ. കുര്യന്‍, മേരി, എല്‍സമ്മ, ആന്‍സി.
മരുമക്കള്‍ : ലീലാമ്മ ഇടയാടിയില്‍ (വയലാ), ജെസ്സി അടയ്ക്കനാട്ട് (കുണിഞ്ഞി ), ഡെല്‍സി വെള്ളാമ്പയില്‍, (കുടക്കച്ചിറ ), സണ്ണി മാധവപള്ളില്‍ (ഏറ്റുമാനൂര്‍ ), ജോയി പീടിയേക്കല്‍ കോഴാ (റിട്ട.അഡ്മിനിസ്‌ട്രേറ്റീവ് സൂപ്രണ്ട് , കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ), പരേതരായ മേരിക്കുട്ടി ചെരിയംതറപ്പേല്‍ (കോഴിക്കൊമ്പ് ), സെബാസ്റ്റ്യന്‍ മമ്പള്ളികുന്നേല്‍ (കുടക്കച്ചിറ).
മൃതദേഹം ശനിയാഴ്ച രാവിലെ ഒന്‍പതുമുതല്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us