ദീര്‍ഘകാലം ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന മഞ്ചേരി സ്വദേശി നിര്യാതനായി

New Update

publive-image

മഞ്ചേരി: മലപ്പുറം മഞ്ചേരി വള്ളിക്കാപറ്റ സ്വദേശി പുതുപ്പറമ്പൻ ഹംസ (92) നിര്യാതനായി. നാല് പതിറ്റാണ്ട് ബഹ്‌റൈനില്‍ പ്രവാസിയായിരുന്നു. മയ്യത്തു നിസ്കാരം നാളെ രാവിലെ 8 മണിക്ക് വള്ളിക്കാപ്പറ്റ ജുമാഅത്ത് പള്ളിയിൽ നടത്തും.

Advertisment

മക്കൾ: മുഹമ്മദ് സലിം,മുഹമ്മദ് ഇഖ്ബാൽ (ഇരുവരും ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയത്തിൽ), ജമീല, പർവീൺ. മരുമക്കൾ: ഉമ്മർ , നാസർ മഞ്ചേരി (ഇരുവരും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ).

Advertisment