/sathyam/media/post_attachments/3Hdycnyznjt1PE1i2FZn.jpg)
തൊടുപുഴ: ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് പി.ജെ.ജോസഫ് എംഎൽഎ , കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ബിജു പറയനിലം, ക്നാനായ സഭയുടെ മുൻ ഗ്ലോബൽ പ്രസിഡന്റ് തോമസ് ലൂക്കോസ് എരുമേലിക്കര, വ്യവസായി അനീഷ് കൊച്ചുപറമ്പിൽ, സത്യം ഓൺലൈൻ പത്രത്തിൻ്റെ ഡയറക്ടർ സണ്ണി മണർകാട് തുടങ്ങിയവർക്ക് ബിജെപി മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി ബിനു ജെ. ക്കൈയ്മളുടെ നേതൃത്ത്വത്തിൽ വീടുകളിലെത്തി ഈസ്റ്റർ ആശംസകളർപ്പിച്ചു.
/sathyam/media/post_attachments/sj82Whm3OMwd8bmzsYWp.jpg)
സ്നേഹ യാത്രയിൽ ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം മധ്യമേഖലാ സെക്രട്ടറി കൃഷ്ണകുമാർ ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലക്കൻ മണ്ഡലം ട്രഷറർ അഖിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.