/sathyam/media/post_attachments/tDLfYLg2hWsKgGtQImoo.jpg)
എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവ എഴുത്തുകാർ, അക്കാദമിക-സാംസ്കാരിക രംഗങ്ങളിൽ ഇടപെടുന്നവർ എന്നിവർക്കായി ഇഫ്താർ സംഗമവും ചർച്ചാ സദസ്സും സംഘടിപ്പിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് അദ്ധ്യക്ഷത വഹിച്ച പരിപാടി സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അൻഫാൽ ജാൻ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ബാസിത് പി.പി തുടങ്ങിയവർ അതിഥികളുമായി സംവദിച്ചു.