New Update
/sathyam/media/post_attachments/uaKL9bntfrFxMGkEyXka.jpg)
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 43 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം തൂത സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്ന്
Advertisment
കസ്റ്റംസാണ് സ്വര്‍ണ്ണം പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 744 ഗ്രാം സ്വര്‍ണ്ണമാണ് യുവാവില്‍ നിന്ന് കസ്റ്റംസ് കണ്ടെടുത്തത്.
ഇന്ന് രാവിലെ റിയാദില്‍നിന്നും എയര്‍ ഇന്‍ന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയതാണ് റഫീഖ്. ശരീരത്തിനുള്ളില്‍ സ്വര്‍ണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്‌സൂളുകളായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us