കണ്ണൂരില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

New Update

publive-image

Advertisment

കണ്ണൂർ: വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന കുട്ടി മരിച്ചു. ജിസ ഫാത്തിമ (5) ആണ് മരിച്ചത്. കണ്ണൂര്‍ തളിപ്പറമ്പിലാണ് അപകടമുണ്ടായത്. തളിപ്പറമ്പ് തിരുവട്ടൂർ അങ്കണവാടി റോഡിലെ അറാഫത്തിന്റെ വീട് പൊളിക്കുന്നതിനിടെയാണ് ചുവർ തകർന്ന് വീണത്.

Advertisment