കണ്ണൂർ പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

Advertisment

കണ്ണൂര്‍: പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി. മടിക്കേരിയില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് കടലിൽ കാണാതായത്. ഞായറാവ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടല്‍ത്തീരത്ത് കുട്ടി കുളിയ്ക്കാനെത്തിയത്. കുട്ടിയ്ക്കായി തിരച്ചില്‍ തുടരുന്നു. കുട്ടിയ്‌ക്കൊപ്പം തിരയില്‍പ്പെട്ട മറ്റു രണ്ടുപേരെ ലൈഫ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി.

Advertisment