അന്യായമായി ബാങ്ക് ഇടപ്പാടുകൾ മരവിപ്പിക്കപ്പെട്ട വ്യക്തികൾക്ക് വെൽഫെയർ പാർട്ടി നിയമ സഹായം നൽകും

New Update

publive-image

Advertisment

മലപ്പുറം : അന്യായമായി ബാങ്ക് ഇടപ്പാടുകൾ മരവിപ്പിക്കപ്പെട്ട വ്യക്തികൾക്ക് വെൽഫെയർ പാർട്ടി ലീഗൽ സെൽ നിയമ സഹായം നൽകാൻ തീരുമാനിച്ചു. അന്യായമായി ബാങ്ക് ഇടപ്പാടുകൾ മരവിപ്പിക്കപ്പെട്ടവരുടെ ഒത്തുചേരലും സമര പ്രഖ്യാപനവും ഏപ്രിൽ 25 ചൊവ്വ 4 pm മലപ്പുറത്ത് നടക്കും. പരിപാടിയിൽ രാഷ്ട്രീയ-സാമൂഹ്യ-നിയമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

നിയമസഹായം ആവശ്യമുള്ളവർക്കും ഒത്തുകൂടലിൽ പങ്കെടുക്കാനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.
+919745124100 (മുനീബ് കാരക്കുന്ന്)
+919847350345 (നൗഷാദ് chulliyan)
+919645442117 (റജീന ഇരുമ്പിളിയം)

Advertisment