കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടു വയസുകാരൻ മുങ്ങിമരിച്ചു

New Update

publive-image

Advertisment

കൽപ്പറ്റ: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരനായ കുട്ടി മുങ്ങിമരിച്ചു. വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്താണ് മരിച്ചത്. റിസർവോയറിനോട് ചേർന്നാണ് കോളനി. വീടിന്റെ പരിസരത്ത് കളിക്കുകയായിരുന്ന കുഞ്ഞിനെ റിസർവോയറിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

Advertisment