സംസ്‌കൃത സർവ്വകലാശാലഃ സെമസ്റ്റർ അവധി മെയ് ഒന്നിന് തുടങ്ങും

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മെയ് ഒന്ന് മുതൽ 31 വരെ സെമസ്റ്റർ അവധിയായിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സെമസ്റ്റർ അവധിക്ക് ശേഷം ജൂൺ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. പിഎച്ച്. ഡി. വിദ്യാർത്ഥികൾക്ക് സെമസ്റ്റർ അവധി ഉണ്ടായിരിക്കില്ല.

Advertisment
Advertisment