New Update
കണ്ണൂർ: പാനൂർ മേഖലയിൽ കൃത്രിമ ജലപാതക്കെതിരെ സമരം ശക്തമാകുന്നു. 25 ന് തലശ്ശേരി സബ് കലക്ടർഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുകയാണ്.
Advertisment
കൃത്രിമ ജലപാത പ്രതിരോധ സംയുക്ത സമരസമിതി പാനൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്സമരം. യോഗത്തിൻ സി പി രാജീവൻ അദ്ധ്യക്ഷത്രവഹിച്ചു. ജില്ലാ ചെയർമാൻ ഇ. മനീഷ്, മേഖല ചെയർമാൻ ദിനേശൻ പച്ചോൾ വി പി പ്രേമൻ മാസ്റ്റർ, രാജീവ് ശ്രീപദം. ഇ കെ സുഗതൻ, ഇ ടി കെ രമിഷ്, എന്നിവർ സംസാരിച്ചു.