സതീഷ് ബാബുവിന്റെ മകൻ വിവാഹിതനായി; നവദമ്പതികളെ അനുഗ്രഹിക്കാന്‍ പ്രമുഖരെത്തി

New Update
publive-image
 
 
മഞ്ചേരി :തിരക്കഥാകൃത്തും മെന്റലിസ്റ്റും, ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ഓഫീസറുമായ മഞ്ചേരി കരുവമ്പ്രം വെള്ളപ്പാറകുന്ന് വീട്ടിൽ സതീഷ് ബാബു-പ്രമിത ദമ്പതികളുടെ മകൻ പ്രഷീബ് വിവാഹിതനായി.
Advertisment
പറപ്പൂർ ചെറിയാപറമ്പ് കെ.സി.ജയപ്രകാശ് മകൾ പ്രബിഷയാണ് വധു.മഞ്ചേരി മുൻസിപ്പൽ ടൗൺ ഹാളിൽ ആയിരുന്നു വിവാഹ സൽക്കാരം.
നടന്മാരായ സ്ഫടികം ജോർജ്,മാമുക്കോയ, സന്തോഷ് പണ്ഡിറ്റ്, സംവിധായകൻ ഹരിഹരൻ,മുൻ എംഎൽഎ അഡ്വ: ഉമ്മർ,ഡോ.ജോസ് ആന്റണി,തുടങ്ങി  സാമൂഹ്യ സാംസ്കാരിക സിനിമ രംഗത്തെ ഒട്ടേറെ പ്രമുഖർ വീട്ടിലും വിവാഹ വേദിയിലുമെത്തി നവദമ്പതികളെ അനുഗ്രഹിച്ചു.വിവാഹ സൽക്കാരത്തിനു മാറ്റ്കൂട്ടി വിവിധ കലാപരിപാടികളും അരങ്ങേറി.
Advertisment