ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
/sathyam/media/post_attachments/gctSoDzHbtu14yzoT1OB.jpg)
വന്ദേ ഭാരത് ട്രയിനിന്ന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ പൊന്നാനി പാർലമെൻ്റ് മണ്ഡലം എം.പി.ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം നൽകി.
Advertisment
ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ സെക്രട്ടറിമാരായ ആരിഫ് ചൂണ്ടയിൽ, നൗഷാദ് ചുള്ളിയൻ, ഇബ്രാഹീം കുട്ടി മംഗലം, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബഷീർ വാടക്കാട്, എളമരം യൂണിറ്റ് ഭാരവാഹി നാസർ എളമരം എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.